ഒരു വടക്കൻ സെൽഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?'യുടെ ടീസർ പുറത്തിറങ്ങി.നിവിൻ പോളിയാണ് ടീസർ സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കിയത്ബിജു മേനോൻ നായകന...